എന്നെ പറ്റി എന്തു പറയാനാ മാഷെ ...
ഞാനൊരു പാവം പയ്യന് ..
മലപ്പുറം ജില്ലയിലെ പുതനത്താനിയില് താമസം ...
വളാഞ്ചേരി മര്‍കസില്‍ സിവില്‍ പഠനം പൂര്‍ത്തിയാക്കി
ഇപ്പൊ ഓട്ടോകാഡ് ചെയ്യുന്നു,ഒപ്പം നല്ല ഒരു ജോലിയും നോക്കുന്നു
പിന്നെ എന്നെ പറ്റി കുറെ പറയാനുണ്ട്...